സഫലമീ സഫര്‍ പ്രകാശനം ചെയ്തു
മുട്ടില്‍: പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായ റസാഖ് കല്‍പ്പറ്റയുടെ നാലാമത്തെ പുസ്തകം സഫലമീ സഫര്‍ പ്രകാശനം ചെയ്തു.ഭാരതിയര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും ഡബ്ല്യുഎം ഒ സെക്രട്ടറിയുമായ ഡോ: റാഷിദ് ഗസ്സാലി വട്ടക്കാരി മജീദിനു പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്.മുന്‍ ഗ്രന്ഥശാല കമ്മിറ്റി മെമ്പര്‍ ഷാഹിന ടീച്ചര്‍ പുസ്തകത്തെ പരിചയപ്പെടുത്തി. സലാം നീലിക്കണ്ടി അധ്യക്ഷനായി.
ചടങ്ങില്‍ ഇ മുസ്തഫ മാസ്റ്റര്‍,അബ്ദുല്‍ ഖാദര്‍,ഡോക്ടര്‍ യൂസഫ് നദവി, പോക്കര്‍ ഫാറൂഖി,മുജിബ് ഫൈസി ബാസിത് വാഫി,ഷാഫി മാസ്റ്റര്‍,എ പി വാസുദേവന്‍ നായര്‍ ,ജാസര്‍ പാലക്കല്‍ ,എം പി നവാസ്,അഡ്വ കാതിരി അബ്ദുല്‍ റഹ്‌മാന്‍,രാജന്‍ ജോസഫ് ,സി എച്ച് ഫസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply