April 17, 2026

അനധികൃത മദ്യ വില്‍പന, എക്‌സൈസ് പിടികൂടിയ  പ്രതി റിമാന്‍ഡില്‍

0
Img 20250301 215848
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം പേര്യയില്‍ നടത്തിയ റെയ്ഡില്‍ കെഎസ്ബിസി ഷോപ്പ്,ബാര്‍ അവധി ദിവസമായ ഇന്നത്തെ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പേര്യ ചപ്പാരം ശ്വദേശി പുതിയ വീട്ടില്‍ രാമകൃഷ്ണന്‍ പി.ജി (45)ആണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ജോണിയും സംഘവും പിടികൂടിയത്. മാനന്തവാടി ജെ എഫ് സി എം ഫസ്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.എക്‌സൈസ് പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്. സി സനൂപ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *