May 8, 2026

ഇന്ത്യന്‍ റെഡ് ക്രോസ്  കുടുംബ സംഗമം  നടത്തി

0
Img 20250303 Wa0054
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:കുടുംബബന്ധങ്ങളും,അയല്‍വക്ക ബന്ധങ്ങളും ശക്തിപ്പെടണമെന്നും,ഈ ബന്ധങ്ങളിലെ തകര്‍ച്ചയാണ് സമുഹത്തിന്റെ മൂല്യശോഷണത്തിന്റെ കാരണമെന്നും മന്ത്രി ഒആര്‍ കേളു.മാനന്തവാടിയില്‍ നടന്ന ഇന്ത്യന്‍ റെഡ് ക്രോസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലാ ചെയര്‍മാന്‍ ബേബി സി പോത്തന്‍ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി അഡ്വ.ആര്‍ രാധാകൃഷ്ണന്‍ രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.ഐആര്‍സിഎസ് സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍,ട്രഷറര്‍മോഹന്‍ കുമാര്‍.ജി,നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *