May 8, 2026

കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

0
Img 20250303 142950
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :കുപ്പാടി വെള്ളാഴിക്കുഴി ഉന്നതിയിലെ മാധവ(38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ഉന്നതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി എടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇടതു കാലിൻ്റെ തുടക്ക് പരുക്കേറ്റ മാധവനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *