May 8, 2026

കടന്നൽ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്

0
Img 20250303 140332
By ന്യൂസ് വയനാട് ബ്യൂറോ

വളാഞ്ചേരി:പൂതാടി പഞ്ചായത്ത് വളാഞ്ചേരി തവളയാങ്കൽ രാഘവൻ (83) നാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ കടന്നൽ കുത്തേറ്റത്. കേണിച്ചിറയിലെ സ്വകാര്യ ആശുപത്രി യിലും തുടർന്ന് ബത്തേരി ഗവ: താലൂക്ക് ആശുപത്രി യിലും പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *