May 8, 2026

കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

0
Img 20250303 Wa0091
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പഞ്ചായത്തിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എം.വേണുഗോപാല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഷാജി ജേക്കബ് അധ്യക്ഷനായി.ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിലും, പദ്ധതി വിഹിതം വെട്ടി കുറച്ചതിലും പ്രതിഷേധിച്ചും സെക്രട്ടറിയേറ്റിന് മുമ്പില്‍ രാപകല്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചും കെ.പി.സി.സി നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിലാണ് ധര്‍ണ്ണ നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *