August 19, 2026

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.

0
Img 20250308 100231
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലും യുവികാൻ- യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി വനിതാദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി. മെഡിക്കൽ ഡയറക്ടർ ഡോ.വി വി ലിസി പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുക, നേരത്തെയുള്ള കണ്ടെത്തൽ, രോഗി പിന്തുണ, അതിജീവിച്ചവരുടെ ശാക്തീകരണം എന്നിവയെ പറ്റി ഡോ. നൂറി ഖാലിദ് ക്ലാസെടുത്തു.ഡോ. ഷെരീഫ്, സി. റാണി തെരേസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *