October 31, 2026

പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ട സംഭവം ; ഗുരുതര പരിക്കേറ്റ കച്ചവടക്കാരൻ മരിച്ചു

0
Img 20250312 154917
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റകച്ചവടക്കാരൻ മരിച്ചു.ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് മരിച്ചത്. വള്ളിയൂർക്കാവ് ജംഗ്ഷനിൽ അല്പസമയം മുൻപാണ് അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ലീല. മക്കൾ: മനോജ് , പ്രമോദ്, വിനോദ്, ഷീബ, ശ്രീന.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *