യുവാവിനെ കാണ്മാനില്ല
യുവാവിനെ കാണ്മാനില്ലെന്ന് പരാതി. വെള്ളമുണ്ട, കട്ടയാട്, ഏരി വീട്ടിൽ, റാഷിദ് ഏരി(36)യെ കാണാനില്ലെന്ന് കാണിച്ചാണ് വെള്ളമുണ്ട പോലീസിൽ പരാതി ലഭിച്ചത്. കാലിന് വയ്യാത്തയാളാണ്.ഇയാൾ സഞ്ചരിച്ച കെ.എൽ 72 എ 8593 വാഹനവും കണ്ടു കിട്ടിയിട്ടില്ല. ഇയാളെയും ഈ വാഹനത്തെയും കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കുക. വെള്ളമുണ്ട സ്റ്റേഷൻ: 04935230332,
എസ്.ഐ: 9497980825





Leave a Reply