May 8, 2026

ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

0
Img 20250324 075850
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട ‘:വെള്ളമുണ്ട സിറ്റി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എം എ നിർവഹിച്ചു.ടീ നാസർ അധ്യക്ഷത വഹിച്ചു.സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം ക്ലാസ് നിയന്ത്രിച്ചു. എസ് ഐ കിശോർ. മഹല്ല് ഖത്തീബ് ഫൈസൽ ഫൈസി.ആർ വി നാസർ. സുലൈമാൻ.അസീസ് ടി സാജിർ പി കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *