പരിസരം ശുചീകരിച്ചു
സമ്പൂര്‍ണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം)മുളളന്‍ കൊല്ലി ലോക്കല്‍ കമ്മിറ്റി മുള്ളന്‍ കൊല്ലി ഹോമിയോ ഡിസ്പെന്‍സറി പരിസരം ശുചീകരിച്ചു.പ്രവര്‍ത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു നിര്‍വഹിച്ചു.സിപിഐ(എം)മുള്ളന്‍ കൊല്ലി ലോക്കല്‍ സെക്രട്ടറി സിപി വിന്‍സെന്റ്,ലോക്കല്‍ സഖാക്കള്‍ കലേഷ് പി എസ്,ചന്ദ്ര ബാബു,സണ്ണി ജോസഫ്,ഭാസി മാസ്റ്റര്‍,അനീഷ് ബി,വിഷ്ണു സി ആര്,വിഷ്ണു സജി,മെമ്പര്‍ മാരായ സുധ നടരാജന്, മഞ്ജു ഷാജി, ഡോക്ടര്‍ പ്രവീണ്‍ തുടങ്ങി യവര്‍ സംസാരിച്ചു.




Leave a Reply