July 15, 2026

ബൈക്ക് കണ്ടെത്തി  വാഹനത്തിന്റെ പല ഭാഗങ്ങളും  അഴിച്ച് മാറ്റിയ നിലയില്‍ 

0
Img 20250331 162730
By ന്യൂസ് വയനാട് ബ്യൂറോ

വരയാല്‍:ഇന്ന് പുലര്‍ച്ചയാണ് വാളാട് എടത്തനയില്‍ വീടിനു സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് കാപ്പാട്ട് മല പാറത്തോട്ടം ഹില്‍ട്രി റിസോര്‍ട്ടിന്റെ സമീപത്തായി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത.് വാഹനത്തിന്റെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *