July 15, 2026

പുതിയ കാലക്രമത്തില്‍ ലഹരിക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം: അബ്ബ്ദുല്‍ ജലീല്‍ ഫൈസി 

0
Img 20250331 145017
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ഇസ്ലാമിക ചരിത്രത്തിന്റെ തുടക്കം ലഹരിക്കെതിരെയുള്ള പോരാട്ടമാണെന്നും പുതിയ കാലത്തും ലഹരിക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും എരുമത്തെരുവ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ജലീല്‍ ഫൈസി ആവശ്യപ്പെട്ടു.എസ് കെ എസ് എസ് എഫ് നേതൃത്വത്തില്‍ ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ ചൊല്ലി.

 

മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ, സെക്രട്ടറി ഷക്കീര്‍ അലി,ആലിക്കുട്ടി ഹാജി, സജീര്‍ മണ്ണില്‍ തൊടി,അന്‍ഷാദ് മാട്ടുമ്മല്‍, മുനീര്‍ പാറക്കടവത്ത്,പി കെ മൊയ്തു, മുസ്തഫ എള്ളില്‍,എസ് കെ എസ് എസ് എഫ് ഭാരവാഹികളായ ഫാഹിസ് മാനന്തവാടി,അബു ഷെബിന്‍,ആഷിക് പുളിക്കണ്ടി,അര്‍ഷാദ് സി എ,ആമീന്‍ ഷാന്‍, ഷര്‍മില്‍ വള്ളികാടന്‍, ഷഹല്‍ കെ. അഫ്താബ് നെച്ചിത്തോടി,അമീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *