May 5, 2026

യൂത്ത്‌ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

0
hfg

വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് ജില്ലാ ജന:സെക്രട്ടറി ടി. മുഹമ്മദ് സാഹിബില്‍ നിന്നും വാരാമ്പറ്റ ശാഖ അംഗം ജിന്‍ഷാദ് എസി സ്വീകരിച്ചു.എന്‍ നിസാര്‍,സിപി മൊയ്തു ഹാജി,അസീസ് കോറോം,പിസി ഇബ്രാഹീം ഹാജി,എ മൊയ്ദു , ഇബ്രാഹീം സി എച് ,കബിര്‍ മാനന്തവാടി ,അസീസ് തോലന്‍,സിദ്ധീഖ് ഇ.വി,ജബ്ബാര്‍ ചയപ്പേരി,അബൂട്ടിപുലിക്കാട്,അയ്യൂബ് പുളിഞ്ഞാല്‍, നാസര്‍ കെ കെ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *