May 6, 2026

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

0
img_20250505_203016
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: പുഴമുടി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഫാ. ഷാജൻ ജോസഫ് കുന്നുങ്കൽതറ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജാക്വലിൻ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ഡോ. റോബർട്ട് തുറുവേലിക്കുന്നേൽ ക്ലാസെടുത്തു. ബിൻസി സാജൻ പ്രാർഥന നടത്തി. ജോസഫ് പ്ലാറ്റോ സംസാരിച്ചു. സെക്രട്ടറി ആന്റണി എഡ്വേഡ് സ്വാഗതവും അഖിലശ്രീ നന്ദിയും പറഞ്ഞു. അസോസിയേഷൻ പൊതുയോഗത്തിൽ പരസ്പരസഹായനിധി, പാഠപുസ്തകവിതരണം നടത്തി. ട്രഷറർ കെ.ജി സുകുമാരൻ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *