ചുരം വ്യൂ പോയിന്റില്‍ നിന്നും താഴെ വീണ് ഒരാൾക്ക് പരിക്ക്
താമരശ്ശേരി:താമരശ്ശേരി ചുരം വ്യൂ പോയന്റില്‍ ഒരാള്‍ വീണു.മുപ്പതടി താഴ്ചയിലേക്ക് വീണ ആളെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി വെെതിരി താലൂക്ക്,ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
വീണയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ല..വീണയാള്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.വെെത്തി രി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം





Leave a Reply