May 6, 2026

ഇലക്ട്രിക് ഓട്ടോ തടയുന്നത് അവസാനിപ്പിക്കണം; അധികൃതർ ഇടപെടണമെന്ന് എസ്ഡിപിഐ

0
img_20250507_111235
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം പൊതുനിരത്തുകളിൽ സർവീസ് നടത്താൻ അനുമതിയുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളെ മറ്റു ഓട്ടോ തൊഴിലാളികൾ തടയുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു. 2018 ഒക്ടോബർ 18ലെ എസ്.ഒ 533 (ഇ) പ്രകാരമുള്ള കേന്ദ്രസർക്കാർ ഉത്തരവ് നിലനിൽക്കെ ഇലക്ട്രിക് ഓട്ടോകളെ തടയുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *