August 19, 2026

മൈലാടിപാറയ്ക്ക് സമീപം യുവാവിനെ തൂങ്ങിയ നിലയില്‍

0
JH
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മൈലാടിപാറയ്ക്ക് സമീപം യുവാവിനെ തൂങ്ങിയ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോട്ടത്തറ മാടക്കുന്ന് സ്വദേശി ബിജുലാല്‍ ആണ് മരിച്ചത്.കല്‍പ്പറ്റ പൊലീസ് സ്ഥലത്തെത്തിയാണ് നടപടികള്‍ ആരംഭിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിനാല്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *