വൈഫൈ 2025 കോണ്‍ക്ലേവിൽ 5 കമ്പനികളുടെ 70 ലക്ഷം സിഎസ്ആർ ഫണ്ട് വാഗ്ദാനം
കൽപ്പറ്റ :വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് കണ്ടെത്താന്‍ സിഎസ്ആര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകൾ, എന്‍ജിഒകള്‍, വികസന പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് വയനാട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സിഎസ്ആര്‍ കോണ്‍ക്ലേവ് ‘വൈഫൈ- 25’ ൽ (വയനാട് ഇനീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇമ്പാക്റ്റ്) അഞ്ചു കമ്പനികൾ അഞ്ചു പദ്ധതികൾക്കായി 70 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിന് പുറമെ മറ്റ് ഒൻപത് കമ്പനികൾ വിവിധ പദ്ധതികൾക്ക് ഫണ്ട് നൽകാൻ താൽപ്പര്യം പ്രകടിപ്പിച്ചു.





Leave a Reply