June 18, 2026

പഠനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

0
SA
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:പബ്ലിക് ലൈബ്രറി വെള്ളമുണ്ട ബാലവേദി സംഘടിപ്പിച്ച കുങ്കിചിറ പഠനയാത്ര ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.
ലൈബ്രറി സെക്രട്ടറി എം. മണികണ്ഠന്‍, മിഥുന്‍ മുണ്ടക്കല്‍, എം. നാരായണന്‍,ബാബുരാജ് എന്‍. കെ, ജിബിന്‍ ബേബി, ത്രേസ്യ എം.ജെ,ശാരദ ടീച്ചര്‍, സരസമ്മ എം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *