May 5, 2026

ലഹരിക്കെതിരെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

0
lp
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:നന്മയില്‍ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തില്‍ പുത്തന്‍കുന്ന് തന്‍വീറുല്‍ ഇസ്ലാം സുന്നിമദ്രസ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.ബഷീര്‍ ഹിശാമി അധ്യക്ഷനായി. അനസ് കെ. കെ, നിസാര്‍ ഖുതുബി,മുജീബ് സഖാഫി, മഹ്റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാന്‍ ടി.ടി,മജീദ് എം, ജാബിര്‍ എ,കുഞ്ഞുമുഹമ്മദ് കെ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *