അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി
പനങ്കണ്ടി:പനങ്കണ്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2024-25എസ് എസ് എല്‍ സി,പ്ലസ് ടു,എന്‍ എം എം എസ്, യു എസ് എസ്, എല്‍. എസ്. എസ്.പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി.’സ്‌നേഹാദരം 2k25′ എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി കജട ഐ പി.എസ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ പിടി എ പ്രസിഡന്റ് വി എന്‍ വിനോദ് കുമാര്‍, മുട്ടില്‍ ഗ്രാമ – മെീ ബര്‍ വിജയ ലക്ഷ്മി. എസ് എം സി ചെയര്‍മാന്‍ നജീബ്, ടജഇ അഉചഛ കെ മോഹന്‍ദാസ് , പ്രധാനധ്യാപകന്‍ കെ പി ഷൗക്കമാന്‍ എന്നിവര്‍ സംസാരിച്ചു.കലാകായിക മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വച്ച് നല്‍കി.





Leave a Reply