June 18, 2026

കിണറ്റിൽ വീണ് വീട്ടമ്മ മരണപ്പെട്ടു

0
IMG_20250622_142138
By ന്യൂസ് വയനാട് ബ്യൂറോ

കൂളിവയൽ: കിണറ്റിൽ വീണ് വീട്ടമ്മ മരണപ്പെട്ടു.കൂളിവയൽ സ്വദേശിനി പരിയാത്ത് പി.എം ബാബുവിൻ്റെ ഭാര്യ മിനി (48) ആണ് മരണപ്പെട്ടത്. ബാബു പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ മിനിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്. മകൻ: അമൽ മാത്യു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ). സംസ്കാരം നാളെ (ജൂൺ 23) ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news