May 26, 2026

ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

എസ്ആർസി കമ്മ്യൂണിറ്റി കോളജ്, യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. 17 വയസ് പൂർത്തിയായവർക്ക് അപേക്ഷ നൽകാം. ഒരു വർഷമാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിൽ ജൂൺ 30 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദവിവരങ്ങൾ www.srccc.in ൽ. ഫോൺ: 9495249588, 9847450454.

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *