May 9, 2026

ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണാനുമതി

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികള്‍ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. നൂറ്റിതൊണ്ണുയഞ്ച് കോടി അന്‍പതഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *