പ്രചരണോദ്ഘാടനം നിര്‍വഹിച്ചു
അമ്പലവയല്‍: മതാചരണ തീവ്രതയ്ക്കും സര്‍വ്വമത സത്യവാദത്തിനുമെതിരെ കെ എന്‍ എം മര്‍ക്കസുദ്ദഅ് നടത്തുന്ന ആദര്‍ശ സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹാസില്‍ കുട്ടമംഗലം കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ ഹകീം അമ്പലവയലിന് പോസ്റ്റര്‍ നല്‍കി നിര്‍വഹിച്ചു. 29 -ാം തീയതി ഞായറാഴ്ച അമ്പലവയലില്‍ വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും.





Leave a Reply