Latest News News Wayanad വീണ്ടും തെരുവുനായ ആക്രമണം മൂന്നുപേര്‍ക്ക് പരിക്ക് June 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പൊഴുതന ആനോത്ത് സ്വദേശികളായ ശിവന്, മുസ്തഫ ,ബാവുട്ടന് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Post navigation Previous: ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസ്Next: ലഹരി വിരുദ്ധ ക്യാമ്പയിന് ഉദ്ഘാടനം നടത്തി Also read Latest News News Wayanad ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ് August 21, 2026 0 Latest News News Wayanad പൂമ്പാറ്റകളുടെ ചിത്രം പകർത്താം, സമ്മാനം നേടാം… August 21, 2026 0 Latest News മാനന്തവാടിയിൽ വാഹനാപകടം; ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം August 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply