Latest News News Wayanad വീണ്ടും തെരുവുനായ ആക്രമണം മൂന്നുപേര്‍ക്ക് പരിക്ക് June 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പൊഴുതന ആനോത്ത് സ്വദേശികളായ ശിവന്, മുസ്തഫ ,ബാവുട്ടന് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Post navigation Previous: ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസ്Next: ലഹരി വിരുദ്ധ ക്യാമ്പയിന് ഉദ്ഘാടനം നടത്തി Also read Latest News News Wayanad സിബിൽ സ്ക്കോറിനെതിരെ എഫ് ആർ എഫ് സമരത്തിലേക്ക് November 19, 2026 0 Latest News News Wayanad സംസ്ഥാന ശാസ്ത്രമേള: ഐ.ടി ആനിമേഷനിൽ ജോസ് വിൻ എൻ.വി-ക്ക് ഒന്നാം സ്ഥാനം November 19, 2026 0 Latest News News Wayanad പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു November 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply