ഇന്‍വെര്‍ട്ടര്‍ യൂണിറ്റ് വിതരണം ചെയ്തു
മാനന്തവാടി: ബാറ്ററി ഡീലേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കമ്മറ്റി മാനന്തവാടി ഫയര്‍ ആന്റ് റെസ്ക്യു ഓഫീസിലേക്ക് സൗജന്യമായി ഇന്‍വെര്‍ട്ടര്‍ യൂണിറ്റ് വിതരണം ചെയ്തു. ബിഡിഎ വയനാട് ജില്ലാ ഭാരവാഹികളായ രാജേഷ് ഒ.വി, ഹിഷാം കെ.എ, റോബി ചാക്കോ, ഫയര്‍ & റെസ്ക്യു അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഓഫീസര്‍മാരായ ബിനു എം.ബി. രഞ്ജിത് കെ.ആര് എന്നിവര്‍ പങ്കെടുത്തു.





Leave a Reply