നന്മ പാഠം പദ്ധതിക്ക് തുടക്കം
ബത്തേരി:ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കി കെയര്‍ സൊസൈറ്റി നല്‍കിയ വീല്‍ ചെയര്‍ ഡോ. സതീഷ് നായക് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി ‘നന്മ പാഠം ‘പദ്ധതിക്ക് തുടക്കം.ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്വാസമേകലാണ് പദ്ധതിയുടെ ലക്ഷ്യം .സാന്ത്വനം പ്രസിഡണ്ട് സഫീര്‍ പഴേരി, ഷമീര്‍ ചേനക്കല്‍, റോഷ്മിള ചന്ദ്രകാന്ദ്, അധ്യാപകരായ ജിഷ എം പോള്‍ സോണിയ പി ദേവസ്യ നീത റ്റി.ജെ ഷിനറ്റ് പാപ്പച്ചന്‍
എന്നിവര്‍ പങ്കെടുത്തു





Leave a Reply