May 9, 2026

മിനി എം സി എഫില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിന് തീ പിടിച്ചു

0
site-psd-1
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:മാനന്തവാടി നഗരസഭയുടെ പുത്തന്‍പുരയില്‍ ഉള്ള മിനി എം സി എഫ് ല്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിന് തീ പിടിച്ചു. രാത്രി 9:30 ഓടെയാണ് തീ പിടിച്ചത്. മാനന്തവാടി അഗ്‌നിരക്ഷ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസി.സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസെഫിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സതീശന്‍ എ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ ശശി കെ ജി, ജയന്‍ സി എ,ആഷിഫ് ഇ കെ, ശ്രീകാന്ത് എ എസ്, ജിതിന്‍ കെ ജെ, ബിനീഷ് ബേബി, അമൃതേഷ് വി ഡി, ആദര്‍ശ് ജോസഫ്, ജോയിസന്‍ ഹോം ഗര്‍ഡ് മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *