October 28, 2026

താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ എടുക്കണം: യൂത്ത് കോണ്‍ഗ്രസ്

0
site-psd-21
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിലെ എച്ച്എംസിയുടെ കീഴില്‍ വരുന്ന ഒരുവര്‍ഷം പൂര്‍ത്തീകരിച്ച എല്ലാ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു പുതിയ ജീവനക്കാരെ എടുക്കണമെന്ന് വൈത്തിരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡണ്ട് ആഷിക് വൈത്തിരി യോഗത്തില്‍ പറഞ്ഞു. ആനന്ദ് ജോസ്, അനീഷ് കെ, ചാര്‍ലി ബെഞ്ചമിന്‍, ഷഹീര്‍ നെക്സാ, അമല്‍ ലക്കിടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *