ബഷീര്‍ അനുസ്മരണം നടത്തി
പഴൂര്‍ സെന്റ് ആന്റണീസ് എ.യു.പി സ്‌കൂളില്‍ ബഷീര്‍ ദിനാചരണം നടത്തി.വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം , പുസ്തകപരിചയം, കഥാപാത്രനിരൂപണം എന്നീ പരിപാടികള്‍ അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ കെ. ജി , റെജീന ആന്‍ഡ്രൂസ്, മിന്റു എന്നിവര്‍ സംസാരിച്ചു.





Leave a Reply