Latest News News Wayanad കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക് July 6, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി ഓടപ്പള്ളത്ത് രാവിലെ 8:45 ഓടെയാണ് ആക്രമണം. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരന്‍ (38), ഓലിക്കല്‍ ധനൂപ് (32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Post navigation Previous: ശരീരത്തില്‍ കേബിള്‍ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തിNext: പഠനത്തോടൊപ്പം ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആര് കേളു Also read Latest News News Wayanad മനുഷ്യർ തമ്മിൽ സ്നേഹവും സൗഹാർദവും നിലനിർത്തണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ September 13, 2026 0 Latest News News Wayanad പുസ്തകപ്രകാശനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു September 13, 2026 0 Latest News News Wayanad ഇ എസ് എ നടപടി: നടവയൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു September 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply