April 16, 2026

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

0
site-psd-84
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി ഓടപ്പള്ളത്ത് രാവിലെ 8:45 ഓടെയാണ് ആക്രമണം. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരന്‍ (38), ഓലിക്കല്‍ ധനൂപ് (32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *