Latest News News Wayanad കുടിശ്ശിക 31 വരെ അടയ്ക്കാം July 8, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355. Post navigation Previous: ഹേമചന്ദ്രന് കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍Next: തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം Also read Latest News News Wayanad ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ് August 21, 2026 0 Latest News News Wayanad പൂമ്പാറ്റകളുടെ ചിത്രം പകർത്താം, സമ്മാനം നേടാം… August 21, 2026 0 Latest News മാനന്തവാടിയിൽ വാഹനാപകടം; ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം August 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply