Latest News News Wayanad കുടിശ്ശിക 31 വരെ അടയ്ക്കാം July 8, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355. Post navigation Previous: ഹേമചന്ദ്രന് കൊലപാതകം; മുഖ്യപ്രതി നൗഷാദ് കസ്റ്റഡിയില്‍Next: തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം Also read News Wayanad ‘വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു’; മീനങ്ങാടിയിൽ വൻ പ്രതിഷേധം October 29, 2026 0 News Wayanad പ്രിവിലേജ് കാർഡ് വിതരണവും കുടുംബസംഗമവും നടത്തി കെ.എം.സി.സി October 29, 2026 0 News Wayanad മലബാർ കുടിയേറ്റ ശതാബ്ദി: പഴശ്ശിരാജ കോളേജിൽ ദേശീയ സെമിനാർ നവംബർ 3 മുതൽ October 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply