Latest News News Wayanad റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് July 9, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : താളൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്. ചുള്ളിയോട് സ്വദേശി ആലുങ്ങല്‍ ദീപ (43), മകള്‍ അനാമിക (18) എന്നിവരെ പരിക്കുകളോടെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. Post navigation Previous: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍Next: കാട്ടാന ആക്രമണം യുവാവിന് പരിക്ക് Also read Latest News News Wayanad സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: പോലീസ് ടീമിനെ തകർത്ത് എലഗൻ്റ് എക്സൈസ് ചാമ്പ്യന്മാര് May 25, 2026 0 Latest News News Wayanad ജില്ലാതല സ്കൂൾ പ്രവേശനോത്സവം; സംഘാടക സമിതി യോഗം ചേർന്നു May 25, 2026 0 Latest News News Wayanad പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് May 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply