കാലപ്പഴക്കം വന്ന ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ പുതിക്കിപ്പണിയണം:എസ് ഡി പി ഐ
വടുവന്‍ഞ്ചാല്‍:മൂപ്പൈനാട് പഞ്ചായത്തിലെ പല ബസ്സ് വൈയ്റ്റിംഗ് ഷെഡ്ഡുകളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് വീഴാറായ അവസ്ഥയിലാണെന്നും അവ പുതിക്കിപ്പണിയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യൂബ് നെടുങ്കരണ.ബസ്സ് കാത്തിരിപ്പ്കാര്‍ക്ക് ഉപകാരപ്രദമാവുന്നതിനും അപകടം ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.





Leave a Reply