May 6, 2026

രക്തദാന ക്യാമ്പ് ജൂലൈ 11 ന്

0
site-psd-171
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ടീം ജ്യോതിര്‍ഗമയയും ശതാവരി മകര ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് ജൂലൈ 11 ന് രക്തദാന ക്യാമ്പ് നടത്തും. വയനാട് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 9.30 ന് മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. അവയവദാന സമ്മതപത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ ശതാവരി മകര ആയുര്‍വേദ ചീഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ നായര്‍ അധ്യക്ഷത വഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *