ജനാധിപത്യ മൂല്യബോധം കുരുന്നുകള്‍ക്ക് പകര്‍ന്ന് അസംപ്ഷന്എയുപി സ്കൂള്‍
ബത്തേരി: 2025-26 അധ്യായനവര്‍ഷത്തെ അസംപ്ഷന്‍ എ യു പി സ്കൂളിലെ സ്കൂള്‍ പാര്‍ലമെന്റ് രൂപീകരിച്ചു. ഏഴ് ബൂത്തുകളിലായി ഇലക്ട്രോണിക്ക് വേട്ടിങ്ങ് സിസ്റ്റം വഴി 1633 കൂട്ടികള്‍ ഇലക്ഷനില്‍ പങ്കാളികളായി.സ്കൂള്‍ ലീഡറായി ബെനിറ്റോ വര്‍ഗീസ് ജോസഫ്
ഡെപ്യൂട്ടിലിഡറായി ആരോണ്‍ ജിയോ കലാ സഹിത്യ കണ്‍വീനര്‍ അസിന് എലിസബത്ത് എല്‍ പി ലീഡറായി സിയോണ്‍ സി റോബിന് ഘജഡെപ്യൂട്ടി ലീഡര്‍ തന്‍ഹ ഫാത്തിമ എന്നിവരെ തെരെഞ്ഞുടുത്തു.
ഹെഡ്മാസ്റ്റര് ഷോജി ജോസഫ് ഫലപ്രഖ്യാപനം നടത്തി.
അധ്യാപകരായ ജിന്‍സി ജോണ്‍, സ്മിത തോമസ്, സ്വപ്ന പി.ജെ, ട്രീസ തോമസ്, മിനി പി.ജെ അമല്‍ ബെന്നി ,സിസ്റ്റര്‍ ലിന്‍സി പോള്‍ ജിഷ എം.പോള്‍ ,അനു വി ജോയി ,ജിന്റു ജെയിംസ് എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply