April 29, 2026

മണ്‍സൂണ്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് മഴനടത്തം സംഘടിപ്പിച്ചു

0
site-psd-242
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയല്‍: മണ്‍സൂണ്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് നടവയല്‍ സി. എം. കോളേജ് ആര്‍ട്‌സ് & സയന്‍സ് കോളേജ് മഴ നടത്തം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ച് കുറുമ്പലാക്കോട്ടയിലേക്കാണ് ട്രക്കിങ് നടത്തിയത്. ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി ഉനൈസിന്റെ നേതൃത്വത്തില്‍ നടത്തിയ ട്രക്കിങ്കില്‍ കോളേജിലെ എന്‍. എസ്. എസ് യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളും ദ്ധ്യാപകരും ചേര്‍ന്ന് മാലിന്യങ്ങള്‍ ശേഖരിച്ചു പരിസരം വൃത്തിയാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *