എ ഐ എസ് എഫ് മുഖ്യമന്ത്രിക്ക് അവകാശ പത്രിക കൈമാറി
തിരുവനന്തപുരം:വിദ്യാഭാസ മേഖലയില്‍ നടപ്പിലാക്കേണ്ട വിദ്യാര്‍ഥികളുടെ അവകാശങ്ങളെ സംബന്ധിച്ച അവകാശ പത്രിക കേരള മുഖ്യ മന്ത്രിക്ക് റവന്യൂ വകുപ്പ് മന്ത്രി.കെ രാജന്റെ സാന്നിധ്യത്തില്‍
എ ഐ എസ് എഫ് സംസ്ഥാന ഭാരവാഹികള്‍ കൈമാറി.
സംസ്ഥാന സെക്രട്ടറി എ അധിന്‍, പ്രസിഡന്റ് ബിബിന്‍ എബ്രഹാം, വൈസ് പ്രസിഡണ്ട് എം രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply