June 18, 2026

ഹെപ്പറ്റൈറ്റിസ് എ ബോധവത്ക്കരണം സംഘടിപ്പിച്ചു

0
site-psd275
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം ഗ്രാമപഞ്ചായത്തിലെ കൂളിവയല്‍ പ്രദേശത്ത് ഹെപ്പറ്റൈറ്റിസ് എ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധയെകുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും പൊതുജന ങ്ങള്‍ക്കായി പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. രോഷിത വി.ആര്‍(എപ്പിഡെമോള ജിസ്റ്റ്)ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തി. അജയ്കുമാര്‍ (വാര്‍ഡ് മെമ്പര്‍ )ഡോ. ദീപ കെ ആര്‍ (ജില്ലാ മെഡിക്കല്‍ ഓഫീസ് വയനാട്)ഡോ വത്സല പിപി (മെഡിക്കല്‍ ഓഫീസര്‍ സി എച്ച് സി പനമരം )രാജേഷ് കാളിയത്ത് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ )അശ്വനി രാജ് (ജെ എച്ച്. ഐ )എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *