News Wayanad ദർഘാസ് ക്ഷണിച്ചു July 18, 2025 0 By ന്യൂസ് വയനാട് ബ്യൂറോ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ് ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സിൽ നൽകണം. ഫോൺ: 04936 293811. Post navigation Previous: ടെൻഡർ ക്ഷണിച്ചുNext: ഷോർട്ട് ഫിലിം മത്സരം Also read Latest News News Wayanad ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ വീതം ലഭ്യമാക്കാൻ നടപടി: ടി. സിദ്ദിഖ് July 27, 2026 0 Latest News News Wayanad പ്രവാസി കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് കമ്മിറ്റി അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു July 27, 2026 0 Latest News News Wayanad പൊൻകുഴി ക്ഷേത്രം കർക്കിടക വാവ് ബലി:അവലോകന യോഗം ചേർന്നു July 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply