April 30, 2026

പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

0
site-psd-319
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും,മുണ്ടേരി കാരുണ്യം സ്വാശ്രയ സംഘത്തിന്റെയും സംയുക്ത സഹകരണത്തോടെ മുണ്ടേരിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ഷിബു എം കെയുടെ അധ്യക്ഷനായി.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ കുമാര്‍ വി മുഖ്യ പ്രഭാഷണം നടത്തി. ഡോ. സൗമ്യ എം എസ് കര്‍ക്കിടക ചികിത്സയെക്കുറിച്ച് സംസാരിച്ചു.

ഡോ. ആതിര എം, ഫാര്‍മസിസ്റ്റ് റോയി ടി സി, അറ്റന്‍ഡര്‍ ആതിര കെ എസ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. നൂറില്‍പരം രോഗികളെ പരിശോധിച്ച് സൗജന്യ ഔഷധ വിതരണവും നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *