May 5, 2026

മാനന്തവാടി നഗരസഭയില്‍ ഇ-മാലിന്യം ശേഖരിക്കല്‍ തുടങ്ങി

0
site-psd-385
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി നഗരസഭയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മാലിന്യം ശേഖരിക്കല്‍ തുടങ്ങി. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ രാജീവന്‍, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, നാരായണന്‍, ബാബു പുല്ലികല്‍, നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി സന്തോഷ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *