ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കല്‍പ്പറ്റ:ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ എസ്.എ.യു.പി സ്‌കൂളിലും പിലാക്കാവ് സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളിലും ആരംഭിച്ച ക്യാമ്പുകളിലേക്ക് 30 കുടുംബങ്ങളെ മാറ്റി. രണ്ട് ക്യാമ്പുകളിലായി 25 പുരുഷന്മാരും 43 സ്ത്രീകളും 28 കുട്ടികളുമുണ്ട്.





Leave a Reply