തിരഞ്ഞെടുപ്പിലെ വിജയം സ്‌നേഹോപഹാരം നല്‍കി
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അത്യുജ്ജ്വല വിജയം നേടിയ എം എസ് എഫ് സാരഥികള്‍ക്കുള്ള മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗി കമ്മിറ്റിയുടെ സ്‌നേഹോപഹാരം
പ്രസിഡണ്ട് സി പി മൊയ്തു ഹാജി നല്‍കി.എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, പി ഉബൈദുള്ള എം എല്‍ എ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ നജീബ് കാടേരി തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply