May 5, 2026

പരാതി അറിയിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ മൺസൂൺ കാലയളവിൽ അതത് റൂട്ടിലെ അവസാന ട്രിപ്പ് നടത്താതെ സർവ്വീസ് നിർത്തി യാത്രക്കാർക്ക് അസൗകര്യമുണ്ടായാൽ ജില്ലാ റീജയണൽ ട്രാൻസ്പോർട്ട് ഓഫീസർ പരാതി നൽകാം. പരാതിക്കാർ 8547639012 നമ്പറിൽ വാട്‌സ് ആപ്പ് മുഖേന വിവരം അറിയിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *